Monday, October 25, 2010

national high school , vallamkulam.

തിരുവല്ലയിലെ   പ്രശസ്തമായ ഒരു ഹൈസ്കൂള്‍ ആണ് നാഷണല്‍  ഹൈ സ്കൂള്‍ വള്ളംകുളം. 1935 ലാണ് ഈ സ്കൂള്‍ സ്ഥാപിച്ചത് .2010 - 2011 വര്‍ഷം സ്കൂളിന്റ്റെ  പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്.